Reni Raveendran

Saturday, November 11, 2017

വൻകരകൾ (ഭൂഖണ്ഡങ്ങൾ),Continents Of The World

  1. ഭൂഖണ്ഡങ്ങളുടെ എണ്ണം ? 7(പുതിയതായി അംഗീകരിച്ച  സീലാഡിയാ കൂടി ഉൾപ്പെടുത്തിയാൽ 8)
  2.  ഏറ്റവും വലിയ ഭൂഖണ്ഡം?ഏഷ്യ
  3. ഏറ്റവും ചെറിയ  ഭൂഖണ്ഡം?ആസ്‌ട്രേലിയ (ഇപ്പോൾ  സീലാഡിയായും കണക്കാക്കുന്നു)
  4. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?ആഫ്രിക്ക
  5. ഏറ്റവും കൂടുതൽ വനപ്രദേശം ഉൾകൊള്ളുന്ന ഭൂഖണ്ഡം?യൂറോപ്പ് 
  6. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഉൾകൊള്ളുന്ന ഭൂഖണ്ഡം?ഏഷ്യ (എവറസ്റ്റ്)
  7. വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?അന്റാർട്ടിക്ക
  8. തണുത്തുറഞ്ഞ ഭൂഖണ്ഡം എന്നറിയപ്പെടുന്നത് ?അന്റാർട്ടിക്ക
  9. ഒരു രാജ്യം മാത്രമായുള്ള ഭൂഖണ്ഡ൦  ?ആസ്‌ട്രേലിയ
  10. ഏറ്റവും അധികം ജനസംഖ്യയുള്ള ഭൂഖണ്ഡം?ഏഷ്യ 
  11. ജനവാസം ഇല്ലാത്ത  ഭൂഖണ്ഡം?അന്റാർട്ടിക്ക (Only visitors) 
  12. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?ഏഷ്യ
  13. രാജ്യങ്ങൾ ഇല്ലാത്ത വൻകര?അന്റാർട്ടിക്ക 
  14. ഏറ്റവും വലിയ നദി സ്ഥിതി ചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിനാണ്?സൗത്ത് അമേരിക്ക(ആമസോൺ) 
  15. മരുഭൂമികൾ ഇല്ലാത്ത ഭൂഖണ്ഡം?യൂറോപ്പ്
  16. ഏറ്റവും വലിയ മരുഭൂമി  സ്ഥിതി ചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിനാണ്?ആഫ്രിക്ക(സഹാറ)
  17. ഏറ്റവുമധികം വികസിത രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം?യൂറോപ്പ്
  18.  ഇരുണ്ട ഭൂഖണ്ഡം?ആഫ്രിക്ക
  19. ലോകത്തിലെ എറ്റവും ചെറുതും എട്ടാമത്തേതുമായ ഭൂഖണ്ഡ൦?സീലാഡിയ
  20. ന്യൂസീലൻഡ് ഭൂഖണ്ഡം എന്നും ടാസ്മാന്റിസ് എന്നും അറിയപ്പെടുന്ന ഭൂഖണ്ഡ൦?സീലാഡിയ
  21.  രണ്ടാമത്തെ വലിയ ഭൂഖണ്ഡം?ആഫ്രിക്ക 
  22. മൂന്നാമത്തെ വലിയ ഭൂഖണ്ഡം?വടക്കേ (നോർത്ത്)അമേരിക്ക 
  23. നാലാമത്തെ വലിയ ഭൂഖണ്ഡം?തെക്കേ(സൗത്ത്)അമേരിക്ക  
  24. വലുപ്പത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഭൂഖണ്ഡ൦ ?അന്റാർട്ടിക്ക 
  25. വലുപ്പത്തിൽ ആറാം  സ്ഥാനത്തുള്ള ഭൂഖണ്ഡ൦?യൂറോപ് 
  26. വലുപ്പത്തിൽ ഏഴാം സ്ഥാനത്തുള്ള ഭൂഖണ്ഡ൦?ആസ്‌ട്രേലിയ 

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...