യൂറോപ്പ്
- വിസ്തീർണ്ണത്തിൽ ആറാമതും ജനസംഖ്യയിൽ മൂന്നാമതും ആയുള്ള ഭൂഖണ്ഡം?യൂറോപ്പ്
- യൂറോപ്പിലെ സ്വതന്ത്ര രാജ്യങ്ങളുടെ എണ്ണം?50
- യൂറോപ്പിലെ ഏറ്റവും വലിയ രാജ്യം ?റഷ്യ
- പൂർണ്ണമായും യൂറോപ്പ് ഭൂഖണ്ഡത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യം?ഉക്രൈൻ
- യൂറോപ്പിലെഏറ്റവും ചെറിയ രാജ്യം ? വത്തിക്കാൻ
- ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള യൂറോപ്പ്യൻ രാജ്യം?റഷ്യ
- ജനസംഖ്യ ഏറ്റവും കുറവുള്ള യൂറോപ്പ്യൻ രാജ്യം?വത്തിക്കാൻ
- യൂറോപ്പിലെ ഏറ്റവും വലിയ നഗരം?ലണ്ടൻ
- യൂറോപ്പിലെ ഏറ്റവും ജനനിബിഡമായ നഗരം?ഇസ്തംബൂൾ(ടർക്കി)
- യു എന്നിലെ സ്ഥിരം നിരീക്ഷണ പദവിയുള്ള യൂറോപ്പ്യൻ രാജ്യം ? വത്തിക്കാൻ
- ഏറ്റവുമധികം വികസിത രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം?യൂറോപ്പ്
- ഏറ്റവും അധികം വനഭൂമിയുള്ള വൻകര?യൂറോപ്പ്
- യൂറോപ്പിലെ ഏറ്റവും വലിയ നദി?വോൾഗ നദി
- വോൾഗ നദി ഏതു രാജ്യത്തിലൂടെ ഒഴുകി കാസ്പിയൻ കടലിൽ പതിക്കുന്നു?റഷ്യ
- റഷ്യയുടെ ദേശീയ നദി?വോൾഗ
- യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?വോൾഗ
- റഷ്യയുടെ തലസ്ഥാനമായ മോസ്കോ ഏത് നദീതീരത് സ്ഥിതി ചെയ്യുന്നു?വോൾഗ
- യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നദിയും യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയുo ഏതാണ് ?ഡാന്യൂബ്
- യൂറോപ്പിലെ നാല് തലസ്ഥാനഗരങ്ങളിലൂടെ ഒഴുകുന്ന നദി?ഡാന്യൂബ്
- ഏതൊക്കെ രാജ്യങ്ങളുടെ തലസ്ഥാനങ്ങളാണ് ഡാന്യൂബ് തീരത്തു സ്ഥിതി ചെയ്യുന്നത്?ഓസ്ട്രിയ(വിയന്ന),സ്ലൊവാക്യ(ബ്രാട്ടിസ്ലാവ),ഹംഗറി(ബുഡാപെസ്റ്),സെർബിയ(ബെൽഗ്രേഡ്)
- ജനസംഖ്യനിരക്ക് പൂജ്യം ആയിട്ടുള്ള രാജ്യം?വത്തിക്കാൻ സിറ്റി
- ആൽപ്സ് പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന യൂറോപ്പ്യൻ രാജ്യം?സ്വിറ്റ്സർലൻഡ്
- ഒലിവിന്റെയും,മുന്തിരിയുടെയും ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകർ?ഇറ്റലി
- ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും വേർതിരിക്കുന്നചാനൽ?ഇംഗ്ലീഷ് ചാനൽ
- യൂറോപ്പിലെ ബ്ലാക് ഫോറെസ്റ് എന്നറിയപ്പെടുന്ന സ്ഥലം?പ്രോലുകോട്ട മൗണ്ടൈൻസ്
- വ്യാവസായിക വിപ്ലവം ആരംഭിച്ച യൂറോപ്പ്യൻ രാജ്യം?ഇംഗ്ലണ്ട്
- നവോദ്ധാനം ആരംഭിച്ച യൂറോപ്പ്യൻ രാജ്യം? ഇറ്റലി
- യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പർവതo?എൽബ്രസ് പർവതം
- എൽബ്രസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?റഷ്യ
- യൂറോപ്യൻ വൻകരയിലെ 28 രാജ്യങ്ങൾ ചേർന്നുള്ള സംഘരാഷ്ട്രo?യൂറോപ്യൻ യൂണിയൻ.
- യൂറോപ്യൻ യൂണിയൻ രൂപീകരിച്ചതെന്ന്?1992ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെ
- ഏറ്റവും അവസാനം യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യം?ക്രൊയേഷ്യ (2013 ജൂലൈ ഒന്നാം തിയതി)
- യൂറോപ്പ്യൻ യൂണിയന്റെ ഔദ്യോഗികവെബ്സൈറ്റ് ?EUROPA
- യൂറോപ്യൻ യൂണിയന്റെ (EU) ഔദ്യോഗിക കറൻസി?യൂറോ(€)
- യൂറോ കറൻസി ആയിട്ടുപയോഗിക്കുന്ന രാജ്യങ്ങൾ അറിയപ്പെടുന്ന പേര് ? യൂറോസോൺ (19 അംഗരാജ്യങ്ങളിൽ)
- "ലാൻഡ് ഓഫ് ഐസ് ആൻഡ് ഫയർ" എന്നറിയപ്പെടുന്ന യൂറോപ്പ്യൻ രാജ്യം?ഐസ് ലാൻഡ്
- "പാതിരാ സൂര്യന്റെ നാട്" എന്നറിയപ്പെടുന്ന യൂറോപ്പ്യൻ രാജ്യം?നോർവെ
- "ആയിരം തടാകങ്ങളുടെ നാട്" എന്നറിയപ്പെടുന്ന യൂറോപ്പ്യൻ രാജ്യം?ഫിൻലൻഡ്
- ഹോളണ്ട് എന്നത് ഏതു യൂറോപ്പ്യൻ രാജ്യമാണ്?നെതെർലാൻഡ്
- "കവികളുടെയും ചിന്തകരുടെയും നാട്" എന്നറിയപ്പെടുന്ന യൂറോപ്പ്യൻ രാജ്യം?ജർമ്മനി
- യൂറോപ്പിന്റെ "മ്യൂസിക്കൽ സെന്റർ" എന്നറിയപ്പെടുന്ന രാജ്യം?ഓസ്ട്രിയ
- യൂറോപ്പിന്റെ "ബൂട്ട്" (യൂറോപ്പിന്റെ കാലടി)എന്നറിയപ്പെടുന്ന രാജ്യം?ഇറ്റലി
- വാട്ടർലൂ യുദ്ധം നടന്ന സ്ഥലം ഇന്ന് ഏത് രാജ്യത്താണ്?ബെൽജിയം
- യൂറോപ്പിന്റെ "ബ്രഡ് ബാസ്കറ്റ്" എന്നറിയപ്പെടുന്ന രാജ്യം?ഉക്രൈൻ
- "പരുന്തുകളുടെ നാട്" എന്നറിയപ്പെടുന്ന യൂറോപ്പ്യൻ രാജ്യം?അൽബേനിയ
- "പനിനീർപ്പൂക്കളുടെ നാട്" എന്നറിയപ്പെടുന്ന യൂറോപ്പ്യൻ രാജ്യം?ബൾഗേറിയ
- ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഓപ്പറ ഹൌസ്(?ലാ സ്കാല (ഇറ്റലി)
very good information.
ReplyDelete