Reni Raveendran

Monday, December 4, 2017

പൊതു വിജ്ഞാനം ക്വിസ്-ഹിന്ദി,General knowledge



  1. ഇന്ത്യയിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷ?ഹിന്ദി 
  2. ലോകത്തിൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷ?ഹിന്ദി 
  3. ഹരിയാന,ഉത്തർ പ്രദേശ്.മധ്യപ്രദേശ്,ബീഹാർ,ഉത്തരാഖണ്ഡ്,ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ?ഹിന്ദി 
  4. ഇന്ത്യയിൽ ഏറ്റവും അധികം പത്രങ്ങൾ അച്ചടിക്കുന്ന ഭാഷ?ഹിന്ദി 
  5. ഫിജിയിലെ ഔദ്യോഗിക ഭാഷ?ഫിജിഹിന്ദി 
  6. ഏതു  ലിപിയിയാണ് ഹിന്ദിഭാഷ  ഉപയോഗിക്കുന്നത്?ദേവനാഗരി
  7. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി അംഗീകരിച്ച വർഷം?1949 സെപ്റ്റംബർ 14 
  8. ഹിന്ദിക്ക്  ഇന്ത്യയുടെ ഔദ്യോഗിക  ഭാഷ പദവി വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടു വച്ച ഹിന്ദി സാഹിത്യകാരൻ ?വ്യോഹാർ രാജേന്ദ്ര സിംഗ് 
  9. ഹിന്ദി ദിവസ് ആയി ആചരിക്കുന്നത് ?സെപ്റ്റംബർ 14 

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...