Reni Raveendran

Thursday, January 25, 2018

പൊതുവിജ്ഞാനം ക്വിസ്-2 ,General knowledge Quiz in Malayalam -2


  1. വാരണാസിയുടെ പഴയ പേര്?കാശി
  2. ബനാറസ് എന്നും അറിയപ്പെടുന്ന നഗരം?കാശി
  3. സാരാനാഥ് ഏതു നഗരത്തിലാണ്?കാശി
  4. മോക്ഷനഗരം എന്നറിയപ്പെടുന്ന നഗരം?കാശി
  5. ഭാരത് കലാഭവൻ എവിടെയാണ്?കാശി
  6. പ്രകാശമാനമായ നഗരം എന്നർത്ഥമുള്ള ഇന്ത്യൻ നഗരം?കാശി
  7. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന നഗരം?കാശി
  8. റെഡ് ക്രോസ്സിന്റെ വൈസ് പ്രസിഡന്റ് ആയ ഏക ഇന്ത്യക്കാരി?രാജകുമാരി അമൃത് കൗർ
  9. ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രി?രാജകുമാരി അമൃത് കൗർ
  10. ആദ്യത്തെ വനിതാ കേന്ദ്രമന്ത്രി?രാജകുമാരി അമൃത് കൗർ
  11. ഏഷ്യയുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്‌ക്കാരമേത്?മാഗ്സസെ അവാർഡ്.
  12. പൊതുസേവനം,സാമുദായിക നേതൃത്വം,പത്ര പ്രവർത്തനം, സർക്കാർ സേവനം,സമാധാനം എന്നിവയ്ക്ക് 1858 മുതൽ നൽകിവരുന്ന ഏഷ്യയിലെ ഏറ്റവും വലിയ പുരസ്കാരമാണ്?മാഗ്സസെ അവാർഡ്.
  13. ഫിലിപ്പീൻസ് പ്രസിഡണ്ട് രമൺ മാഗ്‌സസെയുടെ ഓർമ്മയ്ക്കായുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ പുരസ്‌കാരം?മാഗ്സസെ അവാർഡ്.
  14. ആചാര്യ വിനോബാ ഭാവേ,ജയപ്രകാശ് നാരായൺ,അരവിന്ദ് കെജ്രിവാൾ,ബാബാ ആംതെ,അരുൺ ഷൂറി,ടി.എൻ. ശേഷൻ,കിരൺ ബേദിതുടങ്ങിയ ഇന്ത്യക്കാർ ഏത് പുരസ്കാരത്തിനാണ് അർഹരായിട്ടുള്ളത്?മാഗ്സസെ അവാർഡ്.
  15. "ദി കോസ്റ്റ് ഓഫ് ലീവിങ്" എഴുതിയ മലയാളി?അരുദ്ധതി റോയ് 
  16. ഏത് സംസ്ഥാനമാണ് വോട്ടിങ്ങിന് ആദ്യമായി പൂർണ്ണമായി ഇലക്രോണിക് യന്ത്രമുപയോഗിച്ചത്?ഗോവ 
  17. ഏത് രാജ്യത്തിൻറെ പതാകയിലാണ് R എന്ന അക്ഷരം കാണുന്നത്?റുവാണ്ട 
  18. "എന്നെ ജീവിക്കാൻ അനുവദിക്കുക ഞാൻ നിങ്ങൾക്കൊരു സാമ്രാജ്യം തരാം"ഇത് പറഞ്ഞതാര്?മുസ്സോലിനി 
  19. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരം നിർമിച്ച മഹാരാജാവ്?രാധാകിഷോർ മാണിക്യം 
  20. ഇന്ത്യൻ ടൂറിസത്തിൽ "സുവർണ്ണത്രികോണം" എന്ന് വിളിക്കുന്നത് ഏത് സ്ഥലങ്ങളെയാണ് ?ഡൽഹി-ജയ്‌പൂർ-ആഗ്ര 
  21. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?കൊൽക്കത്ത
  22. സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന നഗരം?കൊൽക്കത്ത
  23. നാഷണൽ ലൈബ്രറി എവിടെയാണ്?കൊൽക്കത്ത
  24. വിക്ടോറിയ മെമ്മോറിയൽ എവിടെയാണ്?കൊൽക്കത്ത
  25. ഇന്ത്യയിൽ ആദ്യത്തെ യൂണിവേഴ്സിറ്റി തുടങ്ങിയതെവിടെയാണ്?കൊൽക്കത്ത
  26. റൈറ്റേഴ്‌സ് ബിൽഡിംഗ് എവിടെയാണ്?കൊൽക്കത്ത
  27. ഇന്ത്യൻ മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?കൊൽക്കത്ത


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...