Reni Raveendran

Thursday, January 25, 2018

പൊതുവിജ്ഞാനം ക്വിസ്-3 ,General knowledge Quiz in Malayalam -3


  1. ആരുടെ ഭരണകാലത്താണ് മുഗൾ ഭരണത്തിന്റെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത്?ഷാജഹാൻ
  2. ഖുറം എന്ന പേരിലറിയപ്പെട്ട ചക്രവർത്തി ആര്?ഷാജഹാൻ
  3. ഡൽഹിയിലെ ജുമാമസ്ജിത് പണിത ചക്രവർത്തി?ഷാജഹാൻ
  4. ഔരംഗസേബിന്റെ പിതാവ്?ഷാജഹാൻ
  5. നിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി?ഷാജഹാൻ
  6. താജ്‌മഹൽ പണിത ചക്രവർത്തി?ഷാജഹാൻ
  7. ആഗ്രയിലെ മോത്തി മസ്ജിത് പണിതതാര്?ഷാജഹാൻ
  8. ആലംഗീർ എന്ന പേരിൽ ഭരണം നടത്തിയ ചക്രവർത്തി ആര്?ഷാജഹാൻ
  9. ചെങ്കോട്ട പണികഴിപ്പിച്ചതാര്?ഷാജഹാൻ
  10. 87 വർഷം വൈദികനായി ഗിന്നസ് ബുക്കിൽ സ്ഥാനം ലഭിച്ച മലയാളി?റവ.കെ.എം.ജേക്കബ്
  11. കർണാടകസംഗീതത്തിലെ ത്രിമൂർത്തികൾ ആരെല്ലാം?ശ്രീ ത്യാഗരാജ,മുത്തുസ്വാമി ദീക്ഷിതർ,ശ്യാമശാസ്ത്രി
  12. കൽക്കട്ടയിലെ 'യുവ ഭാരതി ക്രീഡങ്കൻ'അറിയപ്പെടുന്ന പേര്?സാൾട് ലേക്ക് സ്റ്റേഡിയം
  13. ശിവാജി ഗണേശന്റെ ആദ്യ ചിത്രമേത്?തിരക്കഥ എഴുതിയതാരാണ്?പരാശക്തി,എം.കരുണാനിധി
  14. 'ഹെഷ്'എന്നറിയപ്പെടുന്ന ടെന്നീസ് താരം?മഹേഷ് ഭൂപതി
  15. ലക്ഷദ്വീപിൽ എത്ര ജില്ലകൾ ഉണ്ട്?ഒന്ന്
  16. യു.എന്നിലെ ലൈബ്രറി ആരുടെ പേരിലറിയപ്പെടുന്നു? ഡാഗ് ഹമർഷോൾഡ്(യു.എന്നിന്റെ രണ്ടാമത്തെ സെക്രട്ടറി ജനറൽ)
  17. സബേന ഏതു രാജ്യത്തിൻറെ വിമാന സർവീസ് ആണ്?ബെൽജിയം
  18. ഇന്ത്യയിലെ ഏറ്റവും ചെറിയ യൂണിയൻ ടെറിട്ടറി ഏത് ?ലക്ഷദ്വീപ്
  19. ഡോൺ ഏതു രാജ്യത്തെ പത്രമാണ് ?പാകിസ്താൻ
  20. ആദ്യമായി ടെന്നിസ് ഗ്രാൻഡ് സ്ലാം നേടിയ വനിത?പാകിസ്താൻ
  21. ആദ്യ വനിതാ വിദേശകാര്യ മന്ത്രി?ലക്ഷ്മി എൻ മേനോൻ
  22. നെഹ്രുവിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന മലയാളി വനിത?ലക്ഷ്മി എൻ മേനോൻ
  23.  ജീവിത നൗക എന്ന മലയാളചിത്രത്തിലെ നായകൻ ആരായിരുന്നു ?തിക്കുറിശ്ശി
  24. ബ്യൂട്ടി ഓഫ് ദി സീ എന്നറിയപ്പെടുന്ന യൂറോപ്പ്യൻ നഗരം ?സ്റ്റോക്ക്ഹോം (സ്വീഡൻ)
  25. റാവൽ പിണ്ടി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നതാര്?ഷോയിബ് അക്തർ

1 comment:

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...