Reni Raveendran

Thursday, January 25, 2018

പ്രശസ്തരായ ഇന്ത്യക്കാർ -ഡോ.സലിം അലി , Famous personalities of india-Dr.Salim Ali


  1. ആധികാരികമായ പക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട വ്യക്തി?ഡോ. സലിം അലി
  2. സലിം അലിയുടെ മുഴുവൻ പേര്?സലിം മൊയിസുദ്ദീൻ അബ്ദുൾ അലി
  3. ഡോ.സലിം അലി ജനിച്ചതെവിടെയാണ്?മുംബൈ, നവംബർ 12, 1896
  4. ഇന്ത്യയുടെ പക്ഷിമനുഷ്യൻ (bird man of India)എന്നറിയപ്പെട്ടിരുന്ന പ്രശസ്ത പക്ഷിനിരീക്ഷകൻ ?ഡോ.സലിം അലി
  5. തിരുവിതാംകൂർ രാജവംശത്തിന്റെ ആവശ്യപ്രകാരം കൊച്ചി ഭാഗത്തുള്ള പക്ഷികളെക്കുറിച്ചു പഠനം നടത്താൻ നിയോഗിച്ച പക്ഷി ശാസ്ത്രഞ്ജൻ ? ഡോ. സലിം അലി
  6. കേരളത്തിലെ പക്ഷികളെക്കുറിച്ചു ഡോ.സലിം അലി എഴുതിയ പുസ്തകം?"കേരളത്തിലെ പക്ഷികൾ"
  7. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ (BNHS)വളർച്ചയിൽ പ്രധാന പങ്കു വഹിച്ച പ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ?സലിം അലി 
  8. ഇന്ത്യൻ പക്ഷിശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു പത്മഭൂഷൻ(1958), പത്മവിഭൂഷൺ(1976)എന്നിവ നൽകി രാഷ്ട്രം ആദരിച്ച പക്ഷി ശാസ്ത്രജ്ഞൻ?ഡോ.സാലിം അലി
  9. ഡോ.സലിം അലിയുടെ ആത്മകഥ?ഒരു കുരുവിയുടെ പതനം (The fall of a Sparrow)
  10. ഡോ.സാലിം അലി പക്ഷിസങ്കേതം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു? തട്ടേക്കാട്‌,എറണാകുളം 
  11. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഹുമയൂൺ അബ്ദുള്ള ,സഫർ ഫുത്തഹാലി എന്നിവർ പ്രശസ്തനായ ഏത് പക്ഷിശാസ്ത്രഞ്ജന്റെ ബന്ധുക്കളാണ്?ഡോ.സലിം അലി
  12. ഡോ.സാലിം അലിയുടെ പുസ്തകങ്ങൾ
  • ഇന്ത്യയിലെ പക്ഷികളുടെ പുസ്തകം (The book of Indian Birds)(1941)-
  • ഇന്ത്യൻ ഹിൽ ബേർഡ്‌സ് (Indian Hill Birds(1949)-
  • കച്ചിലെ പക്ഷികൾ (The Birds of Kuch(1945)-
  • കേരളത്തിലെ പക്ഷികൾ (The Birds of Kerala)
  • സിക്കിമിലെ പക്ഷികൾ (The Birds of Sikkim)
  • ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങൾ(Hand book of the birds of India and Pakistan)
  • കോമൺ ബേർഡ്‌സ് (Common Birds(1967)
  • കിഴക്കൻ ഹിമാലയത്തിലെ പക്ഷികളെക്കുറിച്ചുള്ള പഠനങ്ങൾ (Field guid to the birds of Eastern Himalayas)

No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...