Reni Raveendran

Thursday, January 25, 2018

പൊതുവിജ്ഞാനം ക്വിസ്-4 ,General knowledge Quiz in Malayalam -4


  1. സ്പിരിറ്റ് ഓഫ് നൈറ്റർ എന്താണ്?നൈട്രിക് ആസിഡ് 
  2. വായുവിൽ പുകയുന്ന ആസിഡേത്?നൈട്രിക് ആസിഡ് 
  3. ഓസ്‌വാർഡ് പ്രക്രിയയിലൂടെ നിർമ്മിക്കുന്നതെന്ത്?നൈട്രിക് ആസിഡ് 
  4. അക്വാഫോർറ്റീസ് എന്നറിയപ്പെടുന്നതെന്ത് ?നൈട്രിക് ആസിഡ് 
  5. അക്വാറീജിയയുടെ നിർമ്മാണത്തിൽ ഹൈഡ്രോക്ലോറിക് അസിഡിനൊപ്പം ഉപയോഗിക്കുന്നതെന്ത്?നൈട്രിക് ആസിഡ് 
  6. HNO3 എന്തിന്റെ സൂത്രവാക്യമാണ്?നൈട്രിക് ആസിഡ് 
  7. "ക്വാമി താരനെ" ഏതു രാജ്യത്തിൻറെ ദേശീയ ഗാനമാണ്?പാകിസ്താൻ
  8. തക്ഷശില ഏതു രാജ്യത്താണ്?പാകിസ്താൻ
  9. റഹ്മത്തലി പേരുനൽകിയ രാജ്യം?പാകിസ്താൻ
  10. തക്ഷശില ഏതു രാജ്യത്താണ്?പാകിസ്താൻ
  11. മുഹമ്മദലി ജിന്ന ഏതു രാജ്യത്തിൻറെ രാഷ്ത്രപിതാവാണ്?പാകിസ്താൻ
  12. കറാച്ചി ഏതു രാജ്യത്താണ്?ഹാരപ്പ-മോഹൻജെദാരോ എന്നിവ എവിടെയാണ്?പാകിസ്താൻ
  13. ഇസ്ലാമാബാദ് ഏതു രാജ്യത്തിൻറെ തലസ്ഥാനമാണ്?പാകിസ്താൻ
  14. റാഡ്ക്ലിഫ് ലൈൻ ഇന്ത്യയെ ഏതു രാജ്യവുമായി വേർതിരിക്കുന്നു?പാകിസ്താൻ 
  15. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റഫോം ഖരഗ്‌പൂർ ഏതു സംസ്ഥാനത്താണ്?പശ്ചിമ ബംഗാൾ
  16. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?പശ്ചിമ ബംഗാൾ
  17. ഡാർജിലിംഗ് ഏതു സംസ്ഥാനത്താണ്?പശ്ചിമ ബംഗാൾ
  18. മുർഷിദാബാദ് ഏതു സംസ്ഥാനത്താണ്?പശ്ചിമ ബംഗാൾ
  19. ചിത്തരഞ്ജൻ ലോക്കൊമൊട്ടീവ് എവിടെയാണ്?പശ്ചിമ ബംഗാൾ
  20. ആലിപ്പൂർ ജയിൽ ഏതു സംസ്ഥാനത്താണ്?പശ്ചിമ ബംഗാൾ
  21. വിശ്വഭാരതി യൂണിവേഴ്സിറ്റി ഏതു സംസ്ഥാനത്താണ്?പശ്ചിമ ബംഗാൾ


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...