Reni Raveendran

Thursday, January 25, 2018

പ്രശസ്തരായ ഇന്ത്യക്കാർ -ജെ,സി.ബോസ്(ജഗദീഷ് ചന്ദ്ര ബോസ്)Famous personalities of india- J.C.Bose(Jagdish Chandra Bose)



  1. 1858 നവംബർ 30 ന് കിഴക്കൻ ബംഗാളിൽ (ഇന്നത്തെ ബംഗ്ലാദേശ് )ജനിച്ച ശാസ്ത്രജ്ഞൻ?ജെ,സി.ബോസ്(ജഗദീഷ് ചന്ദ്ര ബോസ്)
  2. റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ?ജെ,സി.ബോസ്
  3. സസ്യങ്ങൾക്ക് ജീവനുണ്ട് എന്ന് ആദ്യമായി തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞനാര്?ജെ,സി.ബോസ്  
  4. ക്രെസ്‌കോഗ്രാഫ് (സസ്യങ്ങളുടെ വളർച്ച അളക്കുന്നതിനു പയോക്കുന്ന  ഉപകരണം) കണ്ടുപിടിച്ചതാര്?ജെ,സി.ബോസ്
  5. നിർദേഷർകഹിനി (The Story of the Missing One)എന്ന ബംഗാളി സയൻസ് ഫിക്‌ഷൻ കഥ എഴുതിയതാര്?ജെ,സി.ബോസ് 
  6. ബംഗാളി സയൻസ് ഫിക്ഷൻ ന്റെ പിതാവായി അറിയപ്പെടുന്ന വ്യക്തി?ജെ,സി.ബോസ് 
  7. കൽക്കത്തയിലെ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’സ്ഥാപകൻ?ജെ,സി.ബോസ്
  8. 1916-ല്‘സർ'സ്ഥാനം ലഭിച്ച ഇന്ത്യൻ ശാസ്ത്രഞ്ജൻ?ജെ,സി.ബോസ് 



No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...