Reni Raveendran

Monday, February 26, 2018

പൊതുവിജ്ഞാനം ക്വിസ്-5 ,General knowledge Quiz in Malayalam -5


  1. ഇന്ത്യൻ പ്രെസിഡന്റായിരിക്കെ നിര്യാതരായ രണ്ടു പേർ ?ഡോ.സക്കീർ ഹുസൈൻ,ഫക്രുദീൻ അലി അഹമ്മദ് 
  2. ഇന്ത്യൻ മിലിറ്ററി അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു?ഡെറാഡൂൺ 
  3. ഇന്ത്യൻഎയർ ഫോഴ്സ്  അക്കാഡമി എവിടെ സ്ഥിതി ചെയ്യുന്നു?ഹൈദ്രബാദ് 
  4. രണ്ടാഴ്ചയിൽ അഞ്ച് പ്രെസിഡന്റുമാർ,ഏത് രാജ്യത്താണ് ഇങ്ങനെ ഒരനുഭവമുണ്ടായത്?അർജന്റീന 
  5. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളം എവിടെയാണ്?ലഡാക്(ലേ വിമാനത്താവളം)
  6. 64 കിലോമീറ്റർ നീളമുള്ള ചിൽകാ തടാകം ഏതു സംസ്ഥാനത്താണ്?ഒറീസ്സ
  7. ലണ്ടനിലെ സ്റ്റാൻലി ഗിബ്ബൺസ് ഏത് മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനമാണ്?സ്റ്റാമ്പ് ശേഖരണം
  8. ആഫ്രിക്കൻ വൻകരയിൽ ആദ്യമായി റിപ്പബ്ലിക് ആയ രാജ്യം?ലൈബീരിയ 
  9. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പ്രെസിഡന്റായ ആദ്യ ഇന്ത്യക്കാരൻ?ജസ്റ്റിസ് നാഗേദ്ര സിഗ്
  10. ഇന്ത്യയിൽ നൊബേൽ സമ്മാനം ലഭിച്ചവരിൽ കൊൽക്കട്ടയുമായി ബന്ധമുള്ള മൂന്ന് പേർ?രബീന്ദ്രനാഥ ടാഗോർ,മദർ തെരേസ,അമർത്യ സെൻ 
  11. ബുദ്ധൻ എന്ന വാക്കിന്റെ അർഥം?ജ്ഞാനി 
  12. ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏതു രാജ്യത്തിന്റേതാണ്?ജപ്പാൻ 
  13. ഏറ്റവും കൂടുതൽ റോബോട്ടുകൾ ഉള്ള രാജ്യം?ജപ്പാൻ 
  14. ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള ഏഷ്യൻ രാജ്യം?ജപ്പാൻ 
  15. ഹിബാക്കുഷ എന്ന വാക്ക് ഏത് രാജ്യത്തെ ജനതയുമായി ബദ്ധപ്പെട്ടിരിക്കുന്നു?ജപ്പാൻ 
  16. കിമിഗായോ ഏതു രാജ്യത്തിൻറെ ദേശീയഗാനമാണ്?ജപ്പാൻ 
  17. ഡയറ്റ് ഏതു രാജ്യത്തിൻറെ പാർലമെന്റാണ്?ജപ്പാൻ 
  18. കബുക്കി,നോ എന്നിവ ഏതു രാജ്യത്തെ നാടകരൂപങ്ങളാണ്?ജപ്പാൻ 
  19. സുമോ ഗുസ്തി ഏത് രാജ്യത്തിൻറെ ദേശീയ കായിക വിനോദമാണ്?ജപ്പാൻ 
  20. അണുബോംബാക്രമണത്തിന് വിധേയമായ ആദ്യ രാജ്യം?ജപ്പാൻ 
  21. ഉദയസൂര്യന്റെ നാട്?ജപ്പാൻ 


No comments:

Post a Comment

Easy English (ഈസി ഇംഗ്ലീഷ് )-Active and Passive Voice - part 2 ,ആക്റ്റീവ് ആൻഡ് പാസ്സീവ് വോയിസ് -part 2

  വിവിധ tense കളുടെ           active and  Passive voice  രൂപം   Active And Passive Voice Tense Wise Rules           നമുക്കറിയാം  മൊത...